Skip to main content

യു.എസ് സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

യു.എസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി.

ട്രായ് ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ബഹളം

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ മിശ്രയ്ക്ക് പദവി സ്വീകരിക്കുന്നതിനു തടസ്സമായ ട്രായ് ആക്ട് ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ലോക് സഭയില്‍ കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെ ബഹളത്തിന് ഇടയാക്കിയത്.

മോദിയുടെ ഭരണശൈലി പ്രകടമാകുന്ന ബജറ്റ്

ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.

2014 പൊതു ബജറ്റ്: പ്രതിരോധ-ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം

പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി.

ചരിത്രരേഖകള്‍ നശിപ്പിച്ച സംഭവം: പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു

ഒന്നരലക്ഷം ചരിത്ര പ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പി. രാജീവ് പറഞ്ഞു.

ആധാര്‍ കാര്‍ഡ് പദ്ധതി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ 65 കോടി ജനങ്ങളുള്ള ആധാര്‍ പദ്ധതിയില്‍ എത്രയും വേഗം നൂറ് കോടി ജനങ്ങളെ ഭാഗമാക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. പാചക വാതക സബ്സിഡി തുടര്‍ന്നും ആധാര്‍ വഴിയായിരിക്കും ലഭിക്കുക.

Subscribe to NAVA KERALA