Skip to main content

മോദി പരാമര്‍ശം: മറ്റൊരു കോളേജ് മാഗസിനെതിരെ കേസ്

മാഗസിന്‍റെ ഭാഗമായി ചേർത്തിട്ടുള്ള പദപ്രശ്‌നത്തിൽ നരേന്ദ്ര മോദിയെക്കൂടാതെ ഉമ്മൻ ചാണ്ടി, മൻമോഹൻ സിംഗ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, രാഹുൽ ഗാന്ധി, അരവിന്ദ് കേജ്രിവാൾ, അമൃതാനന്ദമയി എന്നിവരെ കുറിച്ചും മോശം പരാമർശങ്ങളുണ്ട്.

നയപ്രഖ്യാപനം സര്‍ക്കാറിന് പ്രചോദനമെന്ന് മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം ലോകസഭ പാസ്സാക്കി. അഴിമതിയില്‍ നിന്ന്‍ നൈപുണിയിലേക്ക് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റേണ്ടതുണ്ടെന്ന് മോദി.

ആധാര്‍ കാര്‍ഡിന്‍റെ ഉള്‍പ്പെടെ നാല് ക്യാബിനറ്റ് സമിതികള്‍ കേന്ദ്രം നിര്‍ത്തലാക്കി

യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാല് ക്യാബിനറ്റ് സമിതികളും എന്‍.ഡി.എ സര്‍ക്കാര്‍ പിരിച്ചുവിട്ടു.

മോദിയെ വിപരീത മുഖമെന്ന് വിശേഷിപ്പിച്ച കോളേജ് മാഗസിന്‍ വിവാദമാകുന്നു

തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ “ലിറ്റ്സ് കോലിഗ” എന്ന മാഗസിനാണ് വിവാദമുണ്ടാക്കിയത്.

മോദിയുടെ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്ക്

ബ്രസീലിൽ വച്ച് നടക്കുന്ന ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സ് ഉച്ചകോടിയാണ് മോഡിയുടെ അടുത്ത പ്രധാന വിദേശ പരിപാടി. ഇന്ത്യാ-ജപ്പാൻ ഉഭയകക്ഷി ചർച്ചയ്‌ക്കായി ജപ്പാനും മോദി സന്ദർശിക്കും

ശശി തരൂരിന് ഓന്തിന്‍റെ സ്വഭാവമാണ്: മണിശങ്കര്‍ അയ്യര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദൗര്‍ഭാഗ്യകരമായി പോയെന്നും ഭരണത്തില്‍ എത്തിയ ഉടനെ മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയത് തരൂരിന് ഓന്തിന്റെ സ്വഭാവമായത് കൊണ്ടാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

Subscribe to NAVA KERALA