Skip to main content

മോഡി – അവസരവും അപകടവും

ലോകം മുഴുവൻ തനിക്കെതിരെ അവധിയില്ലാത്ത യുദ്ധവുമായി തിരിഞ്ഞപ്പോൾ അവയെ നേരിട്ട് മുന്നേറാൻ ഒരു വ്യക്തി നടത്തിയ പോരാട്ടവും അതിൽ നിന്നാർജ്ജിച്ച കരുത്തുമാണ് മോഡിയെ ഗുജറാത്തിനു പുറത്ത് ദില്ലി പോലും സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്.

മോഡിക്ക് അയല്‍രാജ്യങ്ങളുടെ അഭിനന്ദന പ്രവാഹം

ബി.ജെ.പി നേതാവും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും ക്ഷണം.

നേതൃത്വത്തിന്റേയും ദൃഡനിശ്ചയത്തിന്റേയും വിജയം

ഇരട്ട അധികാരകേന്ദ്രവുമായി പ്രവര്‍ത്തിച്ച യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിച്ച നേതൃത്വരാഹിത്യം കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് മോഡിയുടെ ആദ്യവിജയം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും നടപ്പിലാക്കാനും പ്രകടിപ്പിച്ച ദൃഡനിശ്ചയം ജനങ്ങളുടെ ഇടയില്‍ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡിയ്ക്ക് സഹായകരമായി.

വിജയത്തില്‍ മോഡിയുടെ പങ്ക് വിശകലനം ചെയ്യേണ്ടതുണ്ടെന്ന് അദ്വാനി

advaniപൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പങ്കിനെ കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയുടെ തണുത്ത പ്രതികരണം.

അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമെന്ന് ഒബാമ

അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.

വാരാണസി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ കേസ്

അതേസമയം, വോട്ടെടുപ്പ് ദിവസം വീഡിയോ സന്ദേശം നല്‍കിയ വാരാണസിയില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്.

Subscribe to NAVA KERALA