Skip to main content

മിഠായി തര്‍ക്കവുമായി രാഹുലും മോഡിയും

രാഹുലിന് മിഠായി പ്രായം കഴിഞ്ഞെന്നും എങ്കിലും പക്വതയില്ലാതെ കുട്ടികളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളും പ്രവര്‍ത്തികളും പലപ്പോഴും കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും നരേന്ദ്ര മോഡി.

കേജ്രിവാളിന്റെ വാരണാസി പ്രചരണത്തിന് തുടക്കമായി

രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ച് മാതാപിതാക്കളോടൊപ്പം വാരണാസിയില്‍ എത്തിയ കേജ്രിവാളിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്‌

275 സീറ്റുകള്‍ നേടി ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാജ്‌പേയിക്കയച്ച കത്തുകള്‍: പി.എം.ഒ മോഡിയുടെ അഭിപ്രായം തേടും

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോഡി അന്ന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്കയച്ച കത്തുകള്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ പരസ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് മോഡിയുടെ അഭിപ്രായം തേടി.

ഗുജറാത്ത് കലാപം: മോഡിയുടെ ക്ലീന്‍ ചിറ്റിന് സ്‌റ്റേ നല്‍കില്ലെന്ന് സുപ്രീം കോടതി

വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും ന്യൂനപക്ഷ സമുദായ അംഗത്തെയും ഉള്‍പെടുത്തി പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി.

താന്‍ വിവാഹിതനാണെന്ന് മോഡിയുടെ വെളിപ്പെടുത്തല്‍

ഈ വിവാഹക്കാര്യം ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്ന് മോഡിയുടെ സഹാദരനായ സോമാഭി ദാമോദര്‍ ദാസ് മോഡി അഭിപ്രായപ്പെട്ടു

Subscribe to NAVA KERALA