മണിക് സര്‍ക്കാര്‍ അധികാരമേറ്റു
ത്രിപുര മുഖ്യമന്ത്രിയായി ഇടതു മുന്നണി നേതാവ് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.
ത്രിപുരയിലെ രാജ്യാന്തര അതിര്‍ത്തിയ്ക്കു സമീപം സമീപം മയക്കുമരുന്നിടപാടുകാരെ പിടികൂടാൻ ചെന്ന ബി.എസ്.എഫ് സൈനികര്‍ ഗ്രാമീണരുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസ്സമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
ത്രിപുര മുഖ്യമന്ത്രിയായി ഇടതു മുന്നണി നേതാവ് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.