ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ലോക്പാല്‍ ബില്‍ ചൊവാഴ്ച പാസാക്കാന്‍ പാര്‍ടികള്‍ തമ്മില്‍ ധാരണയായി.
രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ലോക്പാല്‍ ബില്‍ ചൊവാഴ്ച പാസാക്കാന്‍ പാര്‍ടികള്‍ തമ്മില്‍ ധാരണയായി.
ജനപ്രതിനിധികളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കുന്നതിനുള്ള ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെ അവതരിപ്പിച്ചു.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി
അനിയന്ത്രിതമായ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പല പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെ ചൊല്ലി പാരലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷ ബഹളം