വദ്ര ഇടപാട്: പാര്‍ലിമെന്റ് സ്തംഭിക്കുന്നു
സഭ അരാജകവാദികളുടെ സംയുക്ത സംഘമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
Face Book
സഭ അരാജകവാദികളുടെ സംയുക്ത സംഘമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പേ പാര്‍ലിമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.
രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദിപ്രമേയ ചര്‍ച്ച പാര്‍ലിമെന്റ് പാസ്സാക്കി.