പാര്ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടത്തിയത്.
അഴിമതിയ്‌ക്കെതിരെ പരാതിപ്പെടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി മറ്റൊരു ഉദ്യോഗസ്ഥനോ സന്നദ്ധ സംഘടനകള്‍ക്കോ സാധാരണ വ്യക്തികള്‍ക്കോ ചൂണ്ടിക്കാണിക്കാം.
മന്തിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തിയ ബില്ലായിരുന്നു പാര്‍ലമെന്റില്‍ പരിഗണനക്ക് വച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തി വെക്കുകയായിരുന്നു.
പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച ബഹളത്തോടെ തുടക്കം. തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും.