സോളാര്‍ വിവാദം: കുരുവിളയെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
സംരഭകത്വ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച ഗൂഗിള്‍ ഹാങ്ങ്ഔട്ടിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിജി തോംസണ്‍ ഹൈക്കോടതിയേയും സര്‍ക്കാരിനെയും സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനമായത്
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന് നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉധ്യോഗസ്ഥന്‍ എ.ഡി.ജി.പി ഹേമചന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു.
യു.ഡി.എഫിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തി.
ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.