സലിം രാജിന് ഉപാധികളോടെ ജാമ്യം
50000 രൂപയുടെ ആള്‍ജാമ്യത്തിലും കേരളം വിട്ടുപോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം.
50000 രൂപയുടെ ആള്‍ജാമ്യത്തിലും കേരളം വിട്ടുപോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്കിയ ബാംഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിൽ നിയന്ത്രണം വരുമെങ്കിലും നിലവിലെ തസ്തികകളിൽ നിയമനം നടത്തുന്നതിന് തടസ്സമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി
മത സംഘടനകള്‍ക്ക് അവരുടെ തീരുമാനം എടുക്കാം എന്നാല്‍ സര്‍ക്കാരിന് സ്വന്തം നിലപാടുണ്ടെന്നും ഉമ്മന്‍ചാണ്ടി
സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്ന് പരാതിക്കാരന് ശ്രീധരന് നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി
രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം നല്കി ജീവന് രക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് മൃതസഞ്ജീവിനി