മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും
കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു എന്ന് വി.എസ് അച്ചുതാനന്തന് പറഞ്ഞു.
കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു എന്ന് വി.എസ് അച്ചുതാനന്തന് പറഞ്ഞു.
വിശ്വാസ്യതയില്ലാത്ത പഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും കോടതി.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇടുക്കി മെത്രാനെ നികൃഷ്ട ജീവിയെന്ന് വിമര്‍ശിച്ച എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനം നിയമ സെക്രട്ടറിക്ക് കൈമാറിയെന്നു ചെന്നിത്തല. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെന്നും ചെന്നിത്തല.