ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കും: ഉമ്മന്‍ ചാണ്ടി
2000-ത്തില്‍ കൊണ്ടു വന്ന ഇ.എഫ്.എല്‍ നിയമത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
2000-ത്തില്‍ കൊണ്ടു വന്ന ഇ.എഫ്.എല്‍ നിയമത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ആരോപണത്തില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി സി.ഐയ്ക്കു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.
അമൃതാനന്ദമയിയും മഠവും നല്കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ക്വാറികള്‍ക്ക് അനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഹരിത ട്രിബ്യൂണലിനു കേസ് നല്‍കുമെന്നും വി.എസ് അറിയിച്ചു.
ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.