ഡല്‍ഹിയിലെ നിര്‍ഭയാ കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.
The gravity of the offence is always determined by the value systems of the ruling class. So anybody can be a criminal and offender depending on the dictates of the ruling class. In our global networked society, the discourse of justice is more alarming unlike in the past.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാല്‍സംഗ കേസിലേ കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയാണ് നിര്‍ഭയ.