Skip to main content
ഡല്‍ഹി പെണ്‍കുട്ടിക്ക് ധീരതക്കുള്ള യു.എസ്. ബഹുമതി

യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു

ആക്ടിവിസ്റ്റ് ബജറ്റ്

നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?

Subscribe to youth congress