Skip to main content
മാലിദ്വീപ്: കോടതി വീണ്ടും തെരഞ്ഞെടുപ്പ് തടഞ്ഞു

രണ്ട് മാസത്തിനിടെ  മൂന്നാം തവണയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് തടയുന്നത്. ശനിയാഴ്ച  നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടി ഒന്നാമതെത്തി.

മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കി

തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ പോലീസ് നിര്‍ത്തിവക്കുകയായിരുന്നെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുവാദ് തൗഫീക്ക് അറിയിച്ചു

മാലിദ്വീപ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി

ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം

മാലെദ്വീപ് മുന്‍ പ്രസിഡന്റ് നഷീദ് അറസ്റ്റില്‍

പ്രസിഡന്റായിരിക്കെ ചീഫ് ക്രിമിനല്‍ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്നതാണ് നഷീദിനെതിരെയുള്ള കേസ്.

Subscribe to Technology