കോണ്‍ഗ്രസ് സഖ്യം കേരളത്തിലും സി.പി.എമ്മിന് ആലോചിക്കാവുന്നതാണ്
ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.
മണിക് സർക്കാർ സി.പി.ഐ.എമ്മിന് നൽകുന്ന സന്ദേശം
രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്.
മണിക് സര്‍ക്കാര്‍ അധികാരമേറ്റു
ത്രിപുര മുഖ്യമന്ത്രിയായി ഇടതു മുന്നണി നേതാവ് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ത്രിപുര വീണ്ടും ഇടത്തോട്ട്: നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.