ബിനാലെ വെളിച്ചത്തില്‍ കൃതി തിളങ്ങുന്നു
കൃതി-പുസ്തകങ്ങളുടെ പൂരം, കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന പുസ്തക മേളയെ ഇങ്ങനെ വിശേഷിപ്പിക്കാം. അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരം തന്നെയാണ് അവിടെ നടക്കുന്നത്. സാധാരണ പൂരങ്ങളില്‍ ആനയും മുത്തുക്കുടയും ചെണ്ടയുമൊക്കെയാണ് ആകര്‍ഷണമെങ്കില്‍