Skip to main content
ബിനാലെ നാനോ കാര്‍ ലേലം ചെയ്യുന്നു

മാര്‍ച്ചില്‍ സമാപിച്ച കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ടാറ്റാ നാനോ കാറില്‍  ചെയ്ത ഇന്‍സ്റ്റലേഷന്‍ 'മാക്‌സിമം നാനോ'  ലേലം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ആര്‍ട്ട് കാര്‍ ലേലമാണിതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.

 

Michael Riethmuller
കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി

കലയുടെ കാര്‍ണിവല്‍ ആയി മാറിയ കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി.

Subscribe to Yemen