മാണിയുടേത് വിലപേശലിന്റെ സമദൂരം
ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.
ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.
കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.
2013 ഡിസമ്പര്‍ ആറിന് തിരുവനന്തപുരം മാതൃഭൂമി പത്രത്തിന്റെ പന്ത്രണ്ടാം പേജില്‍ വന്ന ചിത്രവും അടിക്കുറിപ്പുമാണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്. കേരളകൗമുദിയിലും കലാകൗമുദിയിലുമൊക്കെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു കള്ളിക്കാട് രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2013 ലെ സാമൂഹിക സേവനത്തിനുള്ള കള്ളിക്കാട് ഫൗണ്ടേഷന്‍ അവര്‍ഡ് മന്ത്രി ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നതാണ് ചിത്രം.
ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കിയാലും രാജി വെക്കില്ലെന്ന കെ.എം മാണിയുടെ അഭിപ്രായം വ്യക്തിപരമെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഊന്നല്‍ കൊടുക്കുന്നത്.
കേരള നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ധനകാര്യ മന്ത്രി കെ.എം മാണി തന്റെ 13-ാമത് ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു.