ബാര്‍ക്കോഴ: കെ.പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
ബാര്‍ക്കഴക്കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ സര്‍ക്കാര്‍ തത്സ്ഥാനത്ത് നിന്ന് മാറ്റി. ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ സതീശന്‍ രംഗത്ത് വന്നിരുന്നു.