Democratic candidate
വടക്കന്‍ കാശ്മീരിലെ ഗുരേഷ്‌സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.......
കശ്മീരിലെ ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍ ഇ തോയിബക്കും സ്ഥാപകന്‍ ഹാഫിസ് സെയ്ദിനും ഏറ്റവുമധികം പിന്തുണ നല്‍കിയതു താനാണെന്നും കശ്മീരില്‍ ലഷ്‌കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു.
സാമൂഹ്യ മനുഷ്യന്റെ ഗുണങ്ങളുടെ അഭാവവും അതിന്റെ വിപരീത വശത്തിന്റെ മൂര്‍ത്തരൂപവുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചൊരഭിപ്രായം ട്രംപിനു പോലും തന്നെക്കുറിച്ചുണ്ടാകാന്‍ ഇടയില്ല. അമേരിക്കയില്‍ ആര് പ്രസിഡന്റായാലും അമേരിക്കയുടെ അടിസ്ഥാന നയത്തില്‍ കാതലായ മാറ്റമുണ്ടാകില്ല
മ്യാന്‍മാറിലെ രോഹിഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്നത് പ്രശനം കാശ്മീരിലെ മുസ്ലിംങ്ങള്‍ നേരിടുന്ന അതേപ്രശനമാണെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാങ് സ്യൂചി
യു.എന്‍ സംഘം കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യയും പാകിസ്താനും അവസരമൊരുക്കണമെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ത്ഥനയും ഇന്ത്യ വിഷയം ഉന്നയിച്ചതിന് പുറകിലുണ്ട്.
അതേസമയം, നിയന്ത്രണങ്ങളും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുള്ള സമരവും മൂലം സാധാരണ ജനജീവിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. വിഘടനവാദികള്‍ സെപ്തംബര്‍ ഒന്ന്‍ വരെ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.