Skip to main content

കൗമാരക്കാരുടെ കൊല: ഇസ്രയേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി

മൂന്ന്‍ ഇസ്രായേലി കൗമാരക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന്‍ പലസ്തീന്‍ പ്രദേശമായ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി.

ഇസ്രായേലില്‍ റുവന്‍ റിവ്ലിന്‍ പുതിയ പ്രസിഡന്റ്

പ്രത്യേക പലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ എതിര്‍ക്കുകയും പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ദേശീയവാദ രാഷ്ട്രീയ നേതാവാണ്‌ റിവ്ലിന്‍.

പ്രാര്‍ത്ഥനാ നയതന്ത്രവുമായി മാര്‍പാപ്പ; ഇസ്രയേല്‍, പലസ്തീന്‍ പ്രസിഡന്റുമാര്‍ വത്തിക്കാനില്‍

വത്തിക്കാനില്‍ ഞായാറാഴ്ച വൈകുന്നേരം നടന്ന സംയുക്ത സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം പലസ്തീന്റേയും ഇസ്രായേലിന്റേയും പ്രസിഡന്റുമാര്‍ പങ്കെടുത്തു.

ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ ബെത്ലഹമില്‍

ശനിയാഴ്ച ജോര്‍ദാനില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ഇസ്രയേല്‍: അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഓള്‍മെര്‍ട്ടിന് തടവുശിക്ഷ

ഭൂമി ഇടപാടിലെ അഴിമതിയില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടിനെ കോടതി ചൊവ്വാഴ്ച ആറു വര്‍ഷം തടവിന് ശിക്ഷിച്ചു.

അനുരഞ്ജനവും സമാധാനവും: നിര്‍ണ്ണായക പി.എല്‍.ഒ യോഗത്തിന് തുടക്കം

പി.എല്‍.ഒയും ഹമാസും ചേര്‍ന്ന്‍ ‘ദേശീയ സമവായ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന്‍ ഇസ്രയേല്‍ സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

Subscribe to NASA