Skip to main content
സിറിയക്ക് സമീപം ഇസ്രയേല്‍-യു.എസ് മിസൈല്‍ പരീക്ഷണം

ചൊവാഴ്ച മെഡിറ്ററെനിയന്‍ കടലില്‍ രണ്ട് ബാലിസ്റ്റിക് ‘വസ്തുക്കള്‍’ കണ്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചത്.

ഇന്ത്യ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും ചൈനയും 2012-ല്‍ പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്.

പാലസ്തീനുമായി സമാധാനം പുലര്‍ത്തും: ഇസ്രായേല്‍

പലസ്തീനുമായി സമാധാനം പുലര്‍ത്താന്‍ സമയമായെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ് ജോര്‍ധാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ വ്യക്തമാക്കി.

ഇസ്രയേല്‍, യു.എസ്. ചാരന്മാരെ ഇറാന്‍ തൂക്കിലേറ്റി

ഇസ്രയേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി കണ്ടെത്തിയ രണ്ടുപേരെ ഇറാന്‍ ഞായറാഴ്ച തൂക്കിലേറ്റി.

ഇസ്രായേല്‍: നെതന്യാഹു മന്ത്രിസഭ രൂപീകരിക്കും

ടെല്‍അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പുതിയ മന്ത്രിസഭയെ നയിക്കും.  നെതന്യാഹുവിന്റെ  ലിക്കുഡ് പാര്‍ട്ടി യേഷ് അതിഥ്, ഹാബായിത് ഹായെഹുദി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. മുന്‍ വിദേശകാര്യമന്ത്രി തിസിപി ലിവ്നിയുടെ മൂവ്മെന്‍റ് പാര്‍ട്ടിയുമായി ലിക്കുഡ് പാര്‍ട്ടി നേരത്തേ ധാരണയുണ്ടാക്കിയിരുന്നു.  120 അംഗ പാര്‍ലമെന്‍റിലേക്ക് ജനുവരി 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളാണ് ലഭിച്ചിരുന്നത്. യേഷ് അതിഥിന്  19 ഉം ഹാബായിതിന് 12 ഉം  മൂവ്മെന്‍റ് ആറും അംഗങ്ങളുണ്ട്.

Subscribe to NASA