ഗാസ: മരണം 718; ഇസ്രായേലിനെതിരെ യു.എന്‍ അന്വേഷണം
ജൂലൈ എട്ടിന് ആരംഭിച്ച ഗാസ ആക്രമണത്തില്‍ സ്വതന്ത്ര അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി യോഗത്തില്‍ പലസ്തീന്‍ കൊണ്ടുവന്ന പ്രമേയത്തെ 47 അംഗരാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കം 29 പേര്‍ പിന്താങ്ങി.