എന്‍.ഐ.എക്കെതിരെ ഇറ്റലി കോടതിയില്‍
കടല്‍ക്കൊല കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതിനെതിരെ ഇറ്റലി ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഏപ്രില്‍ 22ന് വിധി പറയും.
കടല്ക്കൊല കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതിനെതിരെ ഇറ്റലി ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഏപ്രില്‍ 22ന് വിധി പറയും.
ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.
താന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാതെയാണ് നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് ആരോപിച്ച് വിദേശമന്ത്രി ജൂലിയോ തെര്‍സി രാജി പ്രഖ്യാപിച്ചു.
കേസില്‍ നാവികര്‍ക്ക് വധശിക്ഷ ബാധകമാകില്ലെന്ന് ഇന്ത്യ അറിയിച്ചു
ഇറ്റലിയുടെ ഇന്ത്യ സ്ഥാനപതി ദാനിയല്‍ മന്‍സിനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്ഥാനപതി ഇന്ത്യ വിട്ടുപോകരുതെന്നും സുപ്രീം കോടതി