'ബോയ്‌സ് ലോക്കര്‍' റൂമിനെതിരെ ഇന്‍സ്റ്റഗ്രാമിന് നോട്ടീസ് അയച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍
'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെതിരെ ഇന്‍സ്റ്റഗ്രാമിനും പോലീസിനും നോട്ടീസ് നല്‍കി ഡല്‍ഹി വനിതാ കമ്മീഷന്‍. പെണ്‍ക്കുട്ടികളെ കുറിച്ച് അശ്ലീലവും അധിക്ഷേപാര്‍ഹവുമായ സംഭാഷണങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ കൈമാറ്റവുമാണ് ഈ ഗ്രൂപ്പില്‍...........