ഐ.പി.എല്‍ വാതുവെപ്പ്: ആദ്യ കുറ്റപത്രം തയ്യാറായി
ഐ.പി.എല്‍ വാതുവെപ്പ് കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ 26 പേരെ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.

ഹിസ്ബുള്‍ തീവ്രവാദി എന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സയ്യിദ് ലിയാഖത് ഷാ തീവ്രവാദി അല്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ്