congress party

കെ.സുധാകരന്‍ അമരത്തേക്കെത്തുമ്പോള്‍

ഏറെ നാളായി കെ.സുധാകരന്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം. മറ്റ് നേതാക്കള്‍ പലരും പാര്‍ലമെന്ററി മോഹത്താല്‍ പരക്കംപായുമ്പോഴും കെ.സുധാകരന് പാര്‍ട്ടി നേതൃപദവിയോടായിരുന്നു താല്‍പര്യം. അത് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ....

കോണ്‍ഗ്രസില്‍ ആകെ കോമഡിയാണ്

Glint Desk

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ ഒരേ സമയം പരിഹാസ്യവും അതേ സമയം ഹാസ്യാത്മകവുമായി മാറുന്നു. നിലവില്‍ പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വി വിലയിരുത്തി......

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി

കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ പിന്തുണ നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ്..........

പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തമാക്കും; കെ.സുധാകരന്‍ തീരുമാനത്തെ അംഗീകരിക്കുമെന്നാണ് വിശ്വാസം: രമേശ് ചെന്നിത്തല

കെ.പി.സി.സിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ.....

പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വച്ചത് ഗ്രൂപ്പ് സമ്മര്‍ദ്ദം മൂലം: വി.എം സുധീരന്‍

കെ.പി.സി.സി  അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദം മൂലമെന്ന് വി.എം സുധീരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണെന്നും ഗ്രൂപ്പ് മാനേജര്‍മാരുടെ ഇടപെടലുകള്‍ കൊണ്ട് പ്രവര്‍ത്തിക്കാന്‍....

ബി.ജെ.പി പണി തുടങ്ങി

Glint Staff

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി

രാജ്യസഭാ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ  കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് രാഹുല്‍ വിശദീകരണം തേടിയിരിക്കുന്നത്.

കോണ്‍ഗ്രസ് സി.പി.എമ്മിനും ബി.ജെ.പിക്കും വളമാകുന്നു

Glint Staff

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.

കേരളം കോണ്‍ഗ്രസ് മുക്തമാകുന്നു; നയ-നേതൃ മാറ്റം അനിവാര്യം

Glint Staff

കേരളത്തില്‍ വര്‍ഗീയതയെ മറ നീക്കി രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയമായി വര്‍ഗീയതയെ പ്രയോഗിച്ചത് സി.പി.എമ്മും. നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മുന്നണികളും വര്‍ഗീയതയെയും ജാതി സമവാക്യങ്ങളെയും വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ തുടങ്ങി

കോണ്‍ഗ്രസിനുള്ള ബിനോയ് വിശ്വത്തിന്റെ മരുന്നു കുറിപ്പ്

Glint Staff

ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്.  അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.

Pages