ദാസ്യപ്പണി ചെയ്യിക്കലും ചെയ്യലും ഒരേ സ്വഭാവ വൈകൃതം
ദാസ്യപ്പണി ചെയ്യിക്കുന്നതും ചെയ്യുന്നതും ഒരേ മാനുഷിക ഘടനയുടെ ഫലമാണ്. വിവേകമില്ലായ്മയാണ് അതിന് കാരണം. സമൂഹത്തിലെ ഏറ്റവും സമര്‍ത്ഥരായവരില്‍ ഒരു വിഭാഗം തന്നെയാണ് സിവില്‍ സര്‍വീസിലേക്ക് മത്സരപ്പരീക്ഷയിലൂടെ നേരിട്ട് പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനം കഴിഞ്ഞ് അവര്‍ ഓരോ...
സിവില്‍ സര്‍വീസ് പരീക്ഷ നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
നാളെയാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മോദിയുടെ പുതിയ പെരുമാറ്റച്ചട്ടം
പുതിയ 19 നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു.
സിവില്‍ സര്‍വീസ്: അഭിരുചി പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തിലുറച്ച് സമരക്കാര്‍
ഈ മാസം നടക്കുന്ന അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.
യു.പി.എസ്.സി വിവാദം: ഭാഷയുടെ പേരില്‍ അനീതിയുണ്ടാവില്ലെന്ന് സര്‍ക്കാര്‍
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി നടത്തുന്ന അഭിരുചി പരീക്ഷ ഇംഗ്ലീഷില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഭാഷയുടെ പേരില്‍ വിദ്യാര്‍ഥികളോട് അനീതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.