bjp

ഒ.കെ വാസുവും എ. അശോകനും സി.പി.ഐ.എമ്മിന്‍റെ നേതൃത്വത്തിലേക്ക്

ബി.ജെ.പി മുന്‍ ദേശീയ സമിതി അംഗം ഒ.കെ വാസുവിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റായും എ. അശോകനെ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമാവുമായാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

തെരഞ്ഞെടുപ്പ്: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയായി

തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ്‌ കെ. സുരേന്ദ്രനും മത്സരിക്കും. 

സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്ക്കു ലോകശക്തിയാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സംസ്ഥാനത്തിനും യഥാര്‍ഥ വികസനം നേടാനാവില്ലെന്ന്കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍   രാഹുല്‍ ഗാന്ധി.

ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കി: മോഡി

ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കിയെന്നും അറുപതു വര്‍ഷം കൊണ്ടുണ്ടാകാത്ത വികസനം വെറും അറുപതു മാസം കൊണ്ട് ഇവിടെ യാഥാര്‍ഥ്യമാക്കി തരാമെന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. 

കോണ്‍ഗ്രസ്‌ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ബി.ജെ.പി

നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.

കോണ്‍ഗ്രസ് തോറ്റാല്‍ ഉത്തരവാദിത്ത്വം ഏറ്റെടുക്കും: രാഹുല്‍ ഗാന്ധി

ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി തന്നെയാണ്  നല്ലതെന്നും എല്ലാ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍റെ  പരിധിയില്‍ വരണമെന്നും രാഹുല്‍ ഗാന്ധി

കാശ്‌മീരിന് പ്രത്യേക പദവി: ബി.ജെ.പി നിലപാടിൽ അയവ്

കാശ്‌മീരിന്‍റെ വികസനത്തിന് ഉപകരിക്കുമെങ്കിൽ പ്രത്യേക പദവി നല്‍കുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ് 

കര്‍ണാടകം: യെദ്ദ്യൂരപ്പ തിരികെ ബി.ജെ.പിയിലേക്ക്

താന്‍ അധ്യക്ഷനായ കര്‍ണ്ണാടക ജനതാ പക്ഷം നിരുപാധികം ബി.ജെ.പിയില്‍ ലയിക്കുമെന്ന് ബി.എസ് യെദ്ദ്യൂരപ്പ.

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‌ ബി.ജെ.പി; എഎപിക്ക് ക്ഷണം

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. വരുന്ന 18-നകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്.

ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

Pages