bjp

ബി.ജെ.പിയുടെ ചൂണ്ടയില്‍ ടി.ഡി.പി കൊത്തുമോ?!

ഒരു ദശകത്തിന് ശേഷം ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതായി ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് നടത്തിയ കൂടിക്കാഴ്ച.

രാജ്നാഥ് സിങ്ങിന് ബി.ജെ.പി പ്രചരണ ചുമതല

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്

കുറ്റവാളി ജനപ്രതിനിധി: ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിയോട് ബി.ജെ.പി

കുറ്റവാളികളായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.

മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

പിതാമഹന്റെ ശിശിരം

ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.

മോഡിയ്ക്ക് പ്രശംസകളുമായി അദ്വാനി

രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി.

നരേന്ദ്ര മോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

എന്‍.ഡി.എ സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ശിവസേനയും ബി.ജെ.പി തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍, എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.

 

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് വിജയം

കര്‍ണാടകയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ജയം.

Pages