ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി
തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.
ശാന്തികവാടത്തിലെ കരിങ്കോഴി
നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.
സമരനായിക ഇറോം ശര്‍മിള വിവാഹിതയായി.
മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരന്‍ ഡസ്മണ്ട്കുട്ടിനോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ഗോവയില്‍ സ്ഥിരതാമസക്കാരനാണദ്ദേഹം . ലളിതമായ ചടങ്ങുകളോടെ താഴ്‌നാട്ടിലെ കൊടൈക്കനാലില്‍ വച്ചായിരുന്നു വിവാഹം.
ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു
ലോകത്തെ ഏറ്റവും നീണ്ട നിരാഹാര സമരത്തിന് ചൊവ്വാഴ്ച അന്ത്യം. മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു 16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിച്ചു.
ആത്മഹത്യാ ശ്രമകുറ്റം റദ്ദാക്കി; ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് കോടതി
മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്കെതിരായ ആത്മഹത്യാ ശ്രമകുറ്റം ഇംഫാലിലെ ജില്ലാ കോടതി റദ്ദാക്കി. അവരെ കസ്റ്റഡിയില്‍ നിന്ന്‍ എത്രയും പെട്ടെന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
ഇറോം ഷര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു
ബുധനാഴ്ച തടങ്കലില്‍ നിന്ന്‍ മോചിതയായ ഇറോം ഷര്‍മിള അഫ്സ്പയ്ക്കെതിരെ കഴിഞ്ഞ 14 വര്‍ഷമായി നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് അറിയിച്ചിരുന്നു.