ഇറോം ഷര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി
ഇറോം ഷര്‍മിള ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ഒരു ആരോപണം മാത്രമാണെന്നും ഇതിന്റെ പേരില്‍ അവരെ തടങ്കലില്‍ വെക്കാനാകില്ലെന്നും കോടതി.
ഇറോം ശര്‍മിളക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ്
സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 12 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള ചാനുവിനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് ചാര്‍ജ് ചെയ്തു.