Skip to main content
സുരേഷ് ഗോപിയുടെ വിജയം കേരളം പഠനവിഷയമാക്കണം
തൃശ്ശൂർ പാർലമെൻറ് സീറ്റിൽ നിന്ന് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത് പല തലങ്ങളിൽ പഠിക്കാവുന്നതാണ് .കാരണം സുരേഷ് ഗോപിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബിജെപിയും ഒഴികെ മുഴുവൻ സംവിധാനങ്ങളുടെയും എതിർപ്പും പരിഹാസവും നിലനിൽക്കുകയാണ് അദ്ദേഹം ഈ മിന്നുന്ന വിജയം നേടിയത്.
News & Views
തൃശ്ശൂരിൽ സുനിൽ കുമാറെങ്കിൽ സുരേഷ്ഗോപിക്ക് പ്രതീക്ഷിക്കാം
തൃശ്ശൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐയുടെ സുനിൽകുമാർ വരികയാണെങ്കിൽ സുരേഷ് ഗോപിയുടെ വിജയ സാധ്യത വർദ്ധിക്കുന്നു.ഇടതുപക്ഷത്തു നിന്ന് തൃശൂർ പാർലമെൻറ് മത്സരത്തിൽ എത്താൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരിക്കും സുനിൽകുമാർ . ബിജെപിയുടെ സുരേഷ് ഗോപി യുഡിഎഫിന്റെ ടി എൻ പ്രതാപൻ ഇടതുപക്ഷത്തിന്റെ സുനിൽകുമാർ , ഇവർ മൂന്നുപേരും മികച്ച സ്ഥാനാർഥികൾ ആയതിനാൽ തീർച്ചയായും അതിശക്തമായ ത്രികോണ മത്സരം തൃശ്ശൂരിൽ അരങ്ങേറും. കഴിഞ്ഞതവണ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി സിപിഐയുടെ രാജാജി മാത്യൂസ് ആയിരുന്നു.
News & Views
September 01 - 07 Highlights
Subscribe to Suresh Gopi