മദ്യം: കേരളസർക്കാർ ആർക്കുവേണ്ടി വാദിക്കുന്നു?
യാഥാർഥ്യത്തെ മറച്ച് മദ്യത്തിന്റെ ഉപഭോഗവ്യാപനത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സർക്കാർ സമർപ്പിച്ചത്. തെളിച്ചുപറയുകയാണെങ്കിൽ മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സത്യവാങ്മൂലം.
സോളാർ കേസും മാറുന്ന കീഴ്വഴക്കങ്ങളും
സർക്കാറിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. അതേസമയം, മാധ്യമങ്ങളോടും സമരങ്ങളോടും കോടതിയോടുമെല്ലാം സർക്കാറിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. ഇവിടെ നാശവും നഷ്ടവും സംഭവിക്കുന്നത് ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.
പൂപ്പാടങ്ങൾക്കു മേലെ വേണുഗോപാലനുണ്ട്
നമുക്ക് പൂക്കളമൊരുക്കാൻ മണ്ണിനോട് പടവെട്ടി നിലമൊരുക്കി കൃഷി ചെയ്യുന്ന നാട്ടിലേക്കൊന്നു പോയാലോ. ഗോപാലസ്വാമിബേട്ട എന്ന കാനനക്ഷേത്രത്തിലേക്ക്
ഒരു ബാങ്ക് കവര്‍ച്ചക്ക് 40 വയസ്സ്; ഒരു മനശ്ശാസ്ത്ര പ്രതിഭാസത്തിനും
സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന മാനസിക പ്രതിഭാസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‍ ആധികാരികമായി പറയാന്‍ കഴിവുള്ള ജാന്‍ എറിക് ഓള്‍സണ് പക്ഷെ, ഇപ്പോഴും അറിയില്ല അതെങ്ങെനെയാണ് സംഭവിച്ചതെന്ന്.
ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവർ ധാരാളമാണ്, വിശേഷിച്ചും ദീർഘദൂര ഡ്രൈവിംഗിലേർപ്പെടുമ്പോൾ. എന്നാൽ അതിൽ വൻ അപകടം പതിയിരിപ്പുണ്ട്.
പരിപ്പൊഴിച്ച് നെയ്യും ചേർത്തു തുടക്കം
തളിരിലയില്‍ ചൂടുചോറില്‍ ചെറുപയറുപരിപ്പും അതിന്റെ മേല്‍ അല്‍പ്പം നെയ്യൊഴിച്ച് നല്ലപോലെ മൊരിഞ്ഞ് എണ്ണ വാർന്ന പർപ്പിടകവും പൊടിച്ചുചേർത്ത് കൂട്ടിക്കുഴച്ചു കഴിച്ചുനോക്കുക. രസം. ആ രസാത്മകയാണ് ചിട്ടയ്ക്കു വേണ്ടത്. അതിനെ സദ്യയെന്നും വിളിക്കാം.