കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പരിസ്ഥിതി ലോല മേഖലയുടെ ഭൂപടം മെയ് 15-ന്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ 123 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലയുടെ അന്തിമ ഭൂപടം മേയ് 15-ന് പ്രസിദ്ധീകരിക്കും.