കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട്: പ്രധാന നിര്‍ദ്ദേശങ്ങള്‍
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിച്ചു.