105 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 123 പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് 105 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയോട് ആവശ്യപ്പെട്ടു.