രാഷ്ടപതി പ്രണബ് മുഖര്‍ജി കേരളത്തില്‍
വൈകിട്ട് 6.30ന് വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ടപതി 7.30ന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിക്കും.
വൈകിട്ട് 6.30ന് വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ടപതി 7.30ന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിക്കും.
കുറ്റവാളികളായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.
ലോക് സഭയും രാജ്യസഭയും പാസ്സാക്കിയ ബില്‍ വെള്ളിയാഴ്ച്ച രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി മാറി
ലൈബീരിയയിലെ സമാധാന, ജനാധിപത്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് എല്ലെന്‍ ജോണ്സണ് പുരസ്കാരത്തിനര്‍ഹയായത്
മുഖ്യ വിവരാവകാശ കമ്മീഷണര്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ദീപക് സന്ധു
ചൊവ്വാഴ്ച നടക്കുന്ന മൗറീഷ്യസിലെ ദേശീയദിനാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകും