ടുണീഷ്യയില്‍ മ്യൂസിയത്തില്‍ നടന്ന ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു
ടുണീഷ്യയിലെ ദേശീയ മ്യൂസിയത്തില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ രണ്ട് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 വിദേശ സഞ്ചാരികളും രണ്ട് ടുണീഷ്യക്കാരും അടക്കം 19 പേര്‍ കൊല്ലപ്പെട്ടു.
ടുണീഷ്യയിലെ ദേശീയ മ്യൂസിയത്തില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ രണ്ട് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 വിദേശ സഞ്ചാരികളും രണ്ട് ടുണീഷ്യക്കാരും അടക്കം 19 പേര്‍ കൊല്ലപ്പെട്ടു.
ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കരസേനയിലെ മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും മൂന്ന്‍ ഭീകരവാദികളും ചൊവ്വാഴ്ച കൊല്ലപ്പെട്ടു.
കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന്‍ അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി.
ശ്രീനഗറില്‍ ഞായാറാഴ്ച വൈകുന്നേരം ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ കീഴടക്കാനായി സൈനികരുടെ ശ്രമം തുടരുന്നു. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമായ ശ്രീനഗറിലെ തന്നെ ഖ്ര്യൂ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അസ്സമിലെ ഗോല്‍പാര ജില്ലയില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ഞായറാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് സൈന്യത്തെ വിളിച്ചിട്ടുണ്ട്.
സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി.