നെജാദിനെതിരെ ഇറാന്‍ മത നേതൃത്വം
ഹ്യുഗോ ചാവെസിന്റെ സംസ്കാര ചടങ്ങിലെ വൈകാരിക പ്രകടങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന് തലവേദനയാകുന്നു.
മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി.
ഹ്യുഗോ ചാവെസിന്റെ സംസ്കാര ചടങ്ങിലെ വൈകാരിക പ്രകടങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന് തലവേദനയാകുന്നു.
ചാവെസിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുമെന്ന് താത്കാലിക പ്രസിഡന്റ് നിക്കോളാസ് മദുരോ അറിയിച്ചു.
മനുഷ്യന്‍ എന്ന നിലയില്‍ സത്യസന്ധമായി ജീവിച്ചു, ഷാവെസ്. നേതാവ് എന്ന നിലയില്‍, പക്ഷെ, അദ്ദേഹം ആള്‍ക്കൂട്ടമായി മാറി.