ശബരിമല യുവതീ പ്രവേശനം: ഹൈക്കോടതിയിലെ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കുന്ന മുഴുവന്‍ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി പരിഗണിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും....