Skip to main content
Ad Image

Indian culture

ഗൂഗിളില്‍ ഇനി ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ തിരയാന്‍ വളരെയെളുപ്പം

ഡോക്ടര്‍മാര്‍ക്ക് ഒരുപാട് സൈറ്റുകള്‍ കയറി ഇറങ്ങി ഇനി സമയം കളയണ്ട. കാര്യങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു..........

രോഗ നിര്‍ണയത്തില്‍ ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി

രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ചൈനയിലെ ഏറ്റവും പ്രഗല്‍ഭരായ 15 ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമായ ബയോമൈന്റ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിലാണ് ഡോക്ടര്‍മാരും ബയോമൈന്റും തമ്മില്‍ ഏറ്റുമുട്ടിയത്.

അവയവങ്ങൾ കൊണ്ടുള്ള ദാനമാണ് വേണ്ടത്; അവയവദാനമല്ല

അനാരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണങ്ങളാണ് വർധിച്ചുവരുന്ന അർബുദരോഗവും വൃക്കരോഗവുമെല്ലാം. അതിനെ അവയവദാന പ്രോത്സാഹനത്തിലൂടെയല്ല  പരിഹരിക്കേണ്ടത്. വേണ്ടത് മനസ്സും  കരളും ഹൃദയവും ബുദ്ധിയും കൈകാലും കൊണ്ടുള്ള ദാനമാണ്.

ഇത് ആശ്വാസകിരണം; വേണ്ടത് ആരോഗ്യകിരണം തന്നെ!

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.

22,507 കോടിയുടെ നഗര ആരോഗ്യദൗത്യം പദ്ധതിക്ക് തീരുമാനം

ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍.ആര്‍.എച്ച്.എം.) മാതൃകയില്‍ ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ നഗരങ്ങളിലും ആരോഗ്യദൗത്യം രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

Subscribe to Indian culture
Ad Image