ടു ജി സ്‌പെക്ട്രം ലേലനടപടികളുമായി മുന്നോട്ടു പോകാം: സുപ്രീംകോടതി
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.
2 ജി സ്‌പെക്ട്രം കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികള്‍ ഡല്‍ഹി വിചാരണ കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി.
2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി എ.രാജ, കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ തുടങ്ങിയവർക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.
2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ ഇടെപെട്ടതായി ആരോപിച്ച് സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്ക് നേരെയുള്ള പരാതി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി.