ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ രാജ്യത്ത് സ്വന്തം വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളുമായി.................
തുലാസ്
ലോക ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒമ്പതാം സ്ഥാനം. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഇപ്പോഴുള്ളത്. മൈക്രോ സോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ ലാറി പേജ്......
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യൂബര്‍ ഈറ്റ്‌സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് ഈ രംഗത്തെ മറ്റൊരു സ്ഥാപനമായ സ്വിഗ്ഗിക്ക് വില്‍ക്കുന്നു. വില്പന അടുത്ത..........
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കാല്‍ ലക്ഷം കടന്നു. 25,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും......
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നു. ഇന്ന് മാത്രം പവന് 200 രൂപയാണ് കൂടിയത്. ജനുവരി മാസം ആകെ കൂടിയത് 1200 രൂപയും. 24,600 രൂപയാണ് ഒരു പവന്റെ........
അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം വരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഒരു വര്‍ഷത്തിനകം.....
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ബുധനാഴ്ച ആര്‍.ബി.ഐ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ്.....
റിസര്‍വ്വ് ബാങ്കിനെ സീറ്റ് ബെല്‍റ്റിനോട് ഉപമിച്ചതിന് പിന്നാലെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ......
സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ മൊബൈല്‍ ഫോണ്‍ മുതല്‍ വാഷിങ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ....
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഇത്തവണത്തെ വായ്പാനയത്തില്‍.....
കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചുവരുന്ന വരുന്ന സാഹചര്യത്തില്‍ 19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചു. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍.......
കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇനിമുതല്‍ നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക. കീറിപ്പോയ നോട്ടിന്റെ....
റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കും ഇവരില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ നിരക്കും കാല്‍ ശതമാനം ഉയര്‍ത്തി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റും രണ്ടുമുതല്‍ മുന്നുവര്‍ഷംവരെ കാലാവധിയുള്ള ....
കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. സെന്‍സെക്‌സ് 109.28 പോയിന്റ് ഇടിഞ്ഞ് 35,440.13ലാണ് വ്യാപാരം നടക്കുന്നത്.നിഫ്റ്റിയില്‍ 41.45 പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,759.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിനോദ മേഖലയില്‍ 4 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. സൗദി എന്റെര്‍ടെയ്ന്‍മെന്റ് അതോറിട്ടി ജനറലാണ് ഇക്കാര്യം അറിയിച്ചത്.
നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വാണീജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും
അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ കുതിപ്പ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 11,075.30 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.
പുത്തന്‍ വ്യവസായ സംരംഭങ്ങളെ അഥവാ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1200ലധികം സങ്കീര്‍ണ്ണ നിയമങ്ങള്‍ ഇതിനകം എടുത്തുകളഞ്ഞുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.
"അന്ത്യമില്ലാത്ത വിധം കറന്‍സി അടിച്ചിറക്കുന്നതു മൂലമുണ്ടാകുന്ന ഈ പണപ്പെരുപ്പം നമുക്ക് താങ്ങാനാകുന്നതല്ല. അത് നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായ പണപ്പെരുപ്പം കാപ്പിറ്റലിസത്തിന്റെ തകര്‍ച്ചയിലേക്ക് ആയിരിക്കും നയിക്കുക.''
സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ത്വരിതമായ നടപടികൾ ഉണ്ടാകണമെങ്കിൽ ഇത്തരം വിഷയങ്ങൾ നിർണായകമാകുന്ന ഓഹരി വിപണിയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കണം.
സ്വർണവ്യാപാരത്തിൽ യാതൊരു സുതാര്യതയുമില്ലാത്ത, സ്വർണം വാങ്ങുന്നത് സാംസ്കാരിക ശീലമായിരിക്കുന്ന ഒരു സമൂഹത്തിലെ സ്വർണ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ മാത്രം മതിയാകും എന്ന്‍ കരുതുന്ന അധികാരികൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.
