ഒമ്പതുകാരനും അമ്മയും കിസ്സും
സെക്‌സ് പാപമാണെന്നുള്ള ബാലപാഠത്തിന്റെ അക്ഷരമാലകൾ കുഞ്ഞുമനസ്സുകളിലേക്ക് നാം അറിയാതെ നമ്മളിലൂടെ നിക്ഷേപിക്കപ്പെടുന്ന നിമിഷങ്ങൾ.
സെക്‌സ് പാപമാണെന്നുള്ള ബാലപാഠത്തിന്റെ അക്ഷരമാലകൾ കുഞ്ഞുമനസ്സുകളിലേക്ക് നാം അറിയാതെ നമ്മളിലൂടെ നിക്ഷേപിക്കപ്പെടുന്ന നിമിഷങ്ങൾ.
ഏതെല്ലാം കാര്യത്തിന് മകളെ അമ്മ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്യുന്നുവോ അതൊക്കെ മകളില്‍ പ്രതിഫലിച്ചു കാണാന്‍ മുഖ്യമായും അമ്മയും അച്ഛനും തന്നെയാണ് ഉത്തരവാദികള്‍. തന്നിലെ തന്നെ സ്വീകാര്യമല്ലാത്ത സ്വഭാവം മകളില്‍ കാണുമ്പോഴാണ് അമ്മ മകളെ ഉപദേശിക്കുന്നത്.
പേടി കുറയുന്നതിനനസരിച്ചു മാത്രമേ ഒരു കുട്ടി സര്‍ഗാത്മകമാവുകയുള്ളു. മറിച്ച് അവരില്‍ പേടിയുണ്ടാക്കിയാലേ ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു എന്നുള്ള ചിന്ത ആ കുട്ടിയേയും നശിപ്പിക്കും സമൂഹത്തിന് അവനെക്കൊണ്ട് ദൂഷ്യങ്ങള്‍ നേരിടേണ്ടിയും വരും.
കണ്ണിനു നേര്‍ക്കിരുന്ന ചീപ്പ് ധൃതിയില്‍ അവര്‍ കാണാതെ പോയി. അതാണ് ധൃതിദോഷം. ധൃതിയില്‍ കാഴ്ച നഷ്ടമാകും. അപകടം എവിടെയും പതിയിരിക്കും. രാവിലെ തിരക്കുള്ള നിരത്തുകളിലും ട്രാഫിക് ജംഗ്ഷനുകളിലും നോക്കിയാല്‍ ഈ അപകടകരമായ തിരക്കു കാണാം.
ഇന്നത്തെ തുറന്ന ലോകത്തില്‍ മാതാപിതാക്കളുടെ ലോകത്തില്‍ കിടന്ന് എരിപൊരി കൊള്ളുകയാണ് ആ കുട്ടി. അവന്റെ ഓരോ പെരുമാറ്റത്തിലും മാതാപിതാക്കള്‍ അതൃപ്തരാവുന്നതു കാണുമ്പോള്‍ ആ കുട്ടി അറിയുക അവന്‍ അസ്വീകാര്യനാകുന്നു എന്നാണ്.