Skip to main content
മൂന്നാറിലെ കടല്‍ Thu, 01/11/2018 - 16:19

ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.

ചന്തമില്ലാതെ ചന്തി കാട്ടി ഫാഷന്‍; ചന്തമില്ലാത്ത പെരുമാറ്റവും Sat, 12/30/2017 - 11:45

അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.

മിക്‌സി കണ്ടു പേടിച്ച കുഞ്ഞും അതു കണ്ടു പേടിച്ച അമ്മയും Mon, 05/29/2017 - 12:22

കുഞ്ഞിന്റെ അനുഭവത്തെ ഓർത്തുകൊണ്ട് ഓരോ പ്രവൃത്തിയിലും ഏർപ്പെടുകയാണെങ്കിൽ ഈ ലോകത്തെ പരിചയപ്പെടുന്ന കുഞ്ഞിന്റെ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിലുണ്ടാകുന്ന അറിവും വ്യത്യസ്തമായിരിക്കും. ലോകത്തെ അവനും അവളും ആസ്വാദ്യതയോടെ സ്വീകരിക്കും.

ഉത്തരവാദിത്വമില്ലാത്ത മകൻ Fri, 05/19/2017 - 11:31

തന്റെ ആശങ്കയും ഭീതിയും മകനിൽ നിഴലിക്കാത്തതിനെയാണ് ഈ അമ്മ മകന്റെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നത്. എന്നാൽ പരിഭ്രമമില്ലാത്ത ആത്മവിശ്വാസവും തെളിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണ് തന്റെ മകനെന്ന് അമ്മ മനസ്സിലാക്കാതെ പോകുന്നു.

‘പക്വതയില്ലാത്ത പ്രണയദോഷത്തിന് പരിഹാരം തന്ത്ര ജ്യോതിഷം’

വർത്തമാന കാലത്തേയും മൊബൈൽ ഫോണിനേയുമൊക്കെ പഴി പറയുകയും വേവലാതിയിലും ആവലാതിയിലും സീരിയലിലുമൊക്കെ അകപ്പെട്ടു പോകുന്ന മനസ്സുകളുടെ ഉടമകള്‍ അമിതലാഭക്കൊതിയുള്ള കമ്പോളത്തിന്റെ സാധ്യതയാണ്.

ഉമ്മ വയ്പ്പിക്കും കുഞ്ഞ്

കുട്ടികള്‍ ആശയപ്രകടനം തുടങ്ങുന്ന പ്രായം മുതല്‍ അച്ഛനമ്മമാര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്നത് നഗ്നസത്യമാണ്. കുഞ്ഞിന്റെ പ്രവൃത്തികളെല്ലാം തന്നെ മാതാപിതാക്കള്‍ക്ക് നേരെയുള്ള കണ്ണാടിയാകുമ്പോള്‍ തുടങ്ങുന്നു, വിധിയെഴുത്തും കുറ്റപ്പെടുത്തലും ഉപദേശങ്ങളുമൊക്കെ.

Subscribe to Sport