അടുത്തിരുന്ന് ടി.വി അ ക ന്നി രു ന്നു കാണാം!
അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികളിൽ കള്ളത്തരം കാണുന്നുവെങ്കിൽ അച്ഛനമ്മമാരെ കുട്ടികൾ പേടിക്കുന്നതിനാലാണെന്ന് മനസ്സിലാക്കാൻ വലിയ മന:ശ്ശാസ്ത്രഗ്രാഹ്യമൊന്നും വേണ്ട.
അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികളിൽ കള്ളത്തരം കാണുന്നുവെങ്കിൽ അച്ഛനമ്മമാരെ കുട്ടികൾ പേടിക്കുന്നതിനാലാണെന്ന് മനസ്സിലാക്കാൻ വലിയ മന:ശ്ശാസ്ത്രഗ്രാഹ്യമൊന്നും വേണ്ട.
മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം വില്‍ക്കുമ്പോള്‍ അവര്‍ മറക്കുന്നത് അമ്മയുടേയും അച്ഛന്റേയും സ്പര്‍ശനവും ലാളനയും പരസ്പരസ്നേഹവും അവര്‍ക്ക് ജീവിതത്തില്‍ പകര്‍ന്നുനല്‍കുന്നത് വലിയ ആശയങ്ങളാണെന്നതാണ്.
രണ്ടര മൂന്നു വയസ്സെന്നു പറയുന്നത് ഏറ്റവും ഭദ്രവും പ്രസന്നവുമായ മുഹൂർത്തങ്ങളിലൂടെ ഈ ലോകത്തെക്കുറിച്ച് കുട്ടിയുടെയുള്ളിൽ ബിംബങ്ങൾ പതിയേണ്ട സമയമാണ്. ആ സമയത്ത് വൻ മുറിവുകൾ വീഴുമ്പോള്‍.
കുട്ടികൾ ജനിക്കുമ്പോൾ വേണമെന്നുവെച്ചാൽ മാതാപിതാക്കൾക്ക് വൃത്തിയായി ജീവിക്കാനുള്ള അവസരം വീണുകിട്ടുന്നു.
സ്വയം ഉളളിലെ കുഞ്ഞിനെ കാണുക എന്നതാണ് ഒരു വ്യക്തിയുടെ ശ്രദ്ധ. ആ ശ്രദ്ധ കുറയുന്നവരുടെ കുഞ്ഞുങ്ങളുടെ അടുത്ത് അപകടം പതിയിരിക്കുന്നു.