Skip to main content

ഈ ഡോക്ടര്‍ അറിയുന്നില്ല അദ്ദേഹം ചെയ്യുന്നതെന്താണെന്ന്

വൈകാരിക ദര്‍പ്പണം തകര്‍ന്നുപോയവര്‍ മറ്റുള്ളവരെ ശിക്ഷിച്ച് തങ്ങളുടെ മുറിവ് ഉണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ അറിയുന്നില്ല, അവര്‍ ചെയ്യുന്നതെന്താണെന്ന്...

അച്ഛനെങ്കിലും കാൽ കമ്പ്യൂട്ടറാകാൻ കഴിഞ്ഞാൽ

എട്ടുവയസ്സുകാരന്റെ ലോകത്തിൽ സന്തോഷവും സ്നേഹമനുഭവിക്കലുമല്ലാതെ വലിയ കാര്യങ്ങളൊന്നും ചിന്തയിൽ വരില്ല. വരേണ്ട കാര്യവുമില്ല. മുതിർന്നവർ അവനുവേണ്ടി ഭാവിയിലേക്കു കാണുന്ന ലോകമൊന്നും അവനറിഞ്ഞുകൂടാ.

നോ! യുവര്‍ ബജറ്റ് ഈസ് ഓവര്‍

“ഈ ടീനേജ് പെമ്പിള്ളാരെ ഉണ്ടല്ലോ, എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അവളുമാരെ കാണുമ്പോള്‍ തന്നെ ചൊറിഞ്ഞുവരും. നന്ദിയും സ്നേഹവും ബോധവുമില്ലാത്ത വര്‍ഗ്ഗം.”

 

മാതൃത്വത്തിന്റെ നിദര്‍ശനങ്ങള്‍

സ്നേഹം കൊണ്ട് സ്വയം സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ സമ്പന്നതയിലൂടെ മികച്ച മാതൃത്വം ഉണ്ടാകുന്നതിന് ചില നിദര്‍ശനങ്ങള്‍.

അച്ചടക്കമില്ലാതെ പോയ അച്ഛന്റെ മകൻ

ഒരച്ഛന്റെ ജീവിതത്തിലെ അച്ഛടക്കമില്ലായ്മ തലമുറകളിലേക്ക് ബാധിക്കുന്നതിന്റേയും വിവിധ കുടുംബങ്ങൾ അതിന്റെ ദുരിതമനുഭവിക്കുന്നതിന്റേയും ചിത്രം.

കലിയച്ഛനും കലിയമ്മയ്ക്കും പകരം കളിയച്ഛനും കളിയമ്മയുമാകാം

തനിക്കു വിഷമം സൃഷ്ടിക്കുന്നവരല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് തന്റെ അച്ഛനും അമ്മയും എന്ന് കുട്ടിയുടെ മനസ്സിൽ എങ്ങനെ കുറിച്ചിടാം.

Subscribe to Sport