സോളാര്‍ നഷ്ടം കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി
സോളാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി കൊടുത്തിരിക്കുന്നു. ഐക്യ കേരളചരിത്രത്തില്‍ ഇത്രയും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഒരു അഴിമതി ആരോപണം ഉണ്ടായിട്ടില്ല
മുഖ്യമന്ത്രിയും മന്ത്രിമാരും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സാക്ഷിപ്പട്ടികയില്‍
മുഖ്യമന്ത്രിയും പത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും അടക്കം അടക്കം 48 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്.
സോളാര്‍ കേസ്: വി.എസിന് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍
തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
സോളാര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി സരിത
തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് നേതാക്കള്‍ക്കെനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍.
